News

Jeevamshamayi Malayalam Lyrics From Theevandi

Jeevamshamayi is a song from the movie Theevandi which has been sung by Shreya Ghoshal and Harisankar KS. The song has been composed by Kailas Menon and stars Tovino Thomas and Samyuktha Menon. Below, we have provided you Jeevamshamayi Malayalam Lyrics so that you can enjoy listening to it while reciting it along with the lyrics.

Jeevamshamayi Malayalam Lyrics
Jeevamshamayi Malayalam Lyrics

Jeevamshamayi Malayalam Lyrics

ജീവാംശമായ് താനേ നീയെന്നിൽ…
കാലങ്ങൾ മുന്നേ വന്നൂ…
ആത്മാവിനുള്ളിൽ…

ഈറൻ തൂമഞ്ഞായ് …
തോരാതെ പെയ്തൂ നീയേ …
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ …

കാല്പാടുതേടി അലഞ്ഞു ഞാൻ …
ആരാരും കാണാ മനസ്സിൻ…
ചിറകിലൊളിച്ച മോഹം …
പൊൻ പീലിയായി വളർന്നിതാ …

മഴപോലെയെന്നിൽ പൊഴിയുന്നു…
നേർത്തവെയിലായി വന്നു …
മിഴിയിൽ തൊടുന്നു പതിവായ് …
നിന്നനുരാഗം …

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ …
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ…

ഈ അനുരാഗം മിന്നും കിനാവിൻ…
തിരിയായെൻ മിഴിയിൽ ….
ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ …
ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ …
ഇഴചേർത്തു വെച്ചിടാം വിലോലമായ് …

ഓരോ രാവും പകലുകളായിതാ …
ഓരോ നോവും മധുരിതമായിതാ ..
നിറമേഴിൻ ചിരിയോടെ..
ഒളി മായാ മഴവില്ലായ് …
ഇനിയെൻ വാനിൽ തിളങ്ങി നീയേ…

മഴപോലെയെന്നിൽ പൊഴിയുന്നു…
നേർത്തവെയിലായി വന്നു …
മിഴിയിൽ തൊടുന്നു പതിവായ് …
നിന്നനുരാഗം ഒരു കാറ്റുപോലെ…

പുണരുന്നു നെഞ്ചിൽ …
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ… 
ഈ അനുരാഗം …

ജീവാംശമായ് താനേ നീയെന്നിൽ …
കാലങ്ങൾ മുന്നേ വന്നൂ …

ജനൽ‌പ്പടി മേലേ…
ചുമരുകളാകെ വിരലാൽ നിന്നെ എഴുതി …
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ…
നീയാം ഗന്ധം തേടി …
ഓരോ വാക്കിൽ ഒരു നദിയായി നീ …
ഓരോ നോക്കിൽ ഒരു നിലവായി നീ …
തിര പാടും കടലാകും തളിരോമൽ മിഴിയാഴം …
തിരയുന്നൂ എൻ മനസ്സു മെല്ലെ …

ജീവാംശമായ് താനേ നീയെന്നിൽ …
കാലങ്ങൾ മുന്നേ വന്നൂ …
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് …
തോരാതെ പെയ്തൂ നീയേ …

പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ …
കാല്പാടുതേടി അലഞ്ഞു ഞാൻ …
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം …
പൊൻ പീലിയായി വളർന്നിതാ …

മഴപോലെയെന്നിൽ പൊഴിയുന്നു…
നേർത്തവെയിലായി വന്നു …
മിഴിയിൽ തൊടുന്നു പതിവായ് …
നിന്നനുരാഗം …ഒരു കാറ്റുപോലെ

ണരുന്നു നെഞ്ചിൽ …
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ…. 
ഈ അനുരാഗം…

Jeevamshamayi Lyrics In English

Jeevamshamayi Thaanay Neeyennill
Kaalangal Munnay Vannoo
Aathmaavinullil Eeran Thoomanjay
Thoraathe Peythu Neeyay
Poovaadii Thedee Parannoo
Nadannaa Shalabhamaay Nin
Kaalppaadu Thedee Alanju Njaan

Aaraarumm Kaanaa Manassinn…
Chirakilolicha Mohamm…
Pon Peeliyaayee Valarnnithaa…
Mazhapoleyenil Pozhiyunnu…
Nerthaa Veyilaayee Vannu…
Mizhiyill Thodunnu Pathivaay…
Ninnanuraagam…

Oru Kaattupole Punarunnu Nenjill…
Nilapolay Konjiyozhukunnithennumazhake…
Ee Anuraagam…

Minnum Kinaavin Thiriyaayen Mizhiyill..
Dinam Kaathuveykkaam..
Anayaathe Ninne Njaann..
Idanenchinulliley…
Chudu Swaasamaayi Njaann…
Izhacherthu Vechidaam Vilolamaay…

Oro Raavum Pakalukalaayitha…
Oro Novum Madhurithamaayitha..
Niramezhin Chiriyodey..
Olimaayaa Mazhavillaay…
Iniyen Vaanil Thilangi Neeyey..

Mazhapoleyennil Pozhiyunnu…
Nertha Veyilaayi Vannu…
Mizhiyil Thodunnu Pathivaay…
Ninnanuraagam…

Oru Kaattupole Punarunnu Nenjill..
Nilapole Konchiyozhukunnithennumazhakey…
Ee Anuraagamm…

Jeevaamshamaay Thaane Neeyennill…
Kaalangal Munne Vannu…

Janalpadi Mele Chumarukalaakey…
Viralaal Ninne Ezhuthii…
Idavazhiyaake Alanjoru Kaattill…
Neeyaam Gandham Thedie…
Oro Vaakkil Oru Nadiyaayi Nii…
Oro Nokkil Oru Nilavaayi Nii…
Thira Paadum Kadalaakumm…
Thaliromal Mizhiyaazhamm…
Thirayunnu En Manassu Melley…

Jeevaamshamaay Thaane Neeyennill…
Kaalangal Munne Vannuu…
Aathmaavinullil Eeran Thoomanjaayy…
Thoraathe Peythu  Neeyey…
Poovaadi Thedii…
Parannu Nadanna Shalabhamaay Ninn…
Kaalppaadu Thedi Alanju Njaann…

Aaraarum Kaana
Manassin Chirakilolicha Mohamm…
Pon Peeliyaayi Valarnnitha..
Mazhapoleyennil Pozhiyunnu Nerthaa…
Veyilaayi Vannuu…
Mizhiyil Thodunnu Pathivaay…
Ninnanuraagamm…

Oru Kaattupoley… Punarunnu Nenjill..
Nilapole Konchiyozhukunnithennumazhakey..
Ee Anuraagamm…

You can watch the Original Music Video of Jeevamshamayi Below

Also Read: Sei Tumi Eto Ochena Hole Lyrics In Bangla and English

Utkarsh Kakar

He's the General Manager and Sr. SEO Executive at QuirkyByte. A Tech and gadget enthusiast who loves experimenting with things and is always in a hunt for learning something new, something creative!
Back to top button